മൊബൈൽ ഉപയോഗം വിലക്കി; പെൺകുട്ടി ആത്മഹത്യ ചെയ്തു

suicide25
SHARE

ഹൈദ്രാബാദിൽ 19കാരി ജീവനൊടുക്കി. അമിത ഫോൺ ഉപയോഗം വിലക്കിയതിനാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.

അധിക സമയം മൊബൈൽ ഫോൺ ഉയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഫോണിൻറെ ഉപയോഗം നിർത്താന്‍ അമ്മ ആവശ്യപ്പെട്ടത്.ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

സെക്ഷൻ 174 പ്രകാരമാണ് പൊലീസ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്.

MORE IN INDIA
SHOW MORE
Loading...
Loading...