തിരമാലകൾക്കുള്ളില്‍പെട്ട് കാർ; ഇറങ്ങിയോടി യാത്രക്കാർ‍; വിഡിയോ

car-seshore
SHARE

കടൽതീരത്ത് തിരമാലകൾക്കുള്ളിൽ അകപ്പെട്ട് കാര്‍. മഹാരാഷ്ട്രയിലെ പാൽഘണ്ഡിലാണ് സംഭവം. തിരമാലകൾക്കുള്ളിൽ പെട്ട് കാർ ഒഴുകിനടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

ഡ്രൈവറും സുഹൃത്തും ഓടിരക്ഷപെടുന്നത് വിഡിയോയിൽ കാണാം. തീരത്തുകൂടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ മണലിൽ ചക്രങ്ങൾ പൂണ്ടുപോയതായിരിക്കാമെന്നാണ് സൂചനകൾ. ഏതായാലും പരിശ്രമങ്ങൾക്കൊടുവിൽ കാർ തീരത്തെത്തിച്ചു. 

വിഡിയോ കാണാം. 

MORE IN INDIA
SHOW MORE
Loading...
Loading...