ബാരിക്കേഡുകൾ ചാടിക്കടന്ന് ജനനടുവിലേക്ക് പ്രിയങ്ക; ആർപ്പുവിളിച്ച് ആൾക്കൂട്ടം; വിഡിയോ

priyanaka-gandhi-ratlam
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അവശേഷിക്കുന്ന മണ്ഡലങ്ങളിലെ പോളിങ്ങ് കൂടി കഴിഞ്ഞാൽ കാത്തിരിപ്പിൻറെ ദിവസങ്ങള്‍.

പല സ്ഥലങ്ങളിലും ഇപ്പോഴും ആവേശപ്രചാരണം നടന്നുകൊണ്ടിരിക്കുകയാണ്. മധ്യപ്രദേശിലെ രത്‍ലം ലോക്സഭാ മണ്ഡലത്തിൽ പ്രവർത്തകരെ ആവേശം കൊള്ളിച്ച പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ വിഡിയോ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്. സുരക്ഷ ബാരിക്കേഡുകൾ ചാടിക്കടന്നാണ് പ്രിയങ്ക പ്രവർത്തകർക്കരിലേക്ക് എത്തിയത്. ആർപ്പുവിളിക്കുന്ന ജനങ്ങൾക്ക് കൈ കൊടുത്താണ് പ്രിയങ്ക സ്നേഹമറിയിച്ചത്.

വിഡിയോ കാണാം.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.