ഏഴ് സംസ്ഥാനങ്ങളിൽ ധാരണയിലെത്തി ബിജെപി; കോൺഗ്രസ് നാലിടത്ത്

congress-bjp-list-18
SHARE

ഏതൊക്കെ കക്ഷികള്‍ ഏതൊക്കെ കക്ഷികളുമായി ധാരണയിലാണെന്നതിന് ഈ തിരഞ്ഞെടുപ്പില്‍ വലിയ പ്രാധാന്യമുണ്ട്. സഖ്യകക്ഷികളുമായി സീറ്റുധാരണയിലെത്തുന്നതില്‍ ബിജെപി, കോണ്‍ഗ്രസിനെക്കാള്‍ ഏറെ മുന്നില്‍. ബിജെപി പ്രധാനപ്പെട്ട ഏഴുസംസ്ഥാനങ്ങളില്‍ സീറ്റുധാരണയിലെത്തിയപ്പോള്‍ നാലിടത്ത് മാത്രമാണ് കോണ്‍ഗ്രസ് സീറ്റ് ധാരണ പൂര്‍ത്തിയാക്കിയത്. 

MORE IN INDIA
SHOW MORE