തെലങ്കാനയില്‍ വിദ്യാഭ്യാസ സമൂഹത്തെ അടുപ്പിച്ച് ‘ഓസി’ ട്രിക്ക്: സംഭവിച്ചത്: വിഡിയോ

oommen-election-telangana
SHARE

തെലങ്കാനയിലെ പതിനായിരത്തിലധികം വരുന്ന സ്കൂൾ മാനേജ്മെന്റുകളെയും അധ്യാപകരടക്കമുള്ള ഒരു ലക്ഷത്തിലധികം ജീവനക്കാരെയും കോൺഗ്രസിലേക്ക് അടുപ്പിക്കാനായത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ  അതിന്റെ ഗൗരവം മനസിലായെന്നും ഏറെ ചർച്ചകൾക്ക് ശേഷമാണ് ചന്ദ്രശേഖര റാവുവിനെ പിന്തുണച്ചിരുന്ന ഈ വിഭാഗത്തെ കൂടെ നിർത്താനായതെന്നും ഉമ്മൻ ചാണ്ടി മനോരമ ന്യൂസിനോട് പറഞ്ഞു. തെലങ്കാനയിലെ ശംഷാബാദിൽ നിന്നും രതീഷ് ചോടോന്റെ റിപ്പോർട്ട്.

MORE IN INDIA
SHOW MORE