വിദ്യാഭ്യാസം മൂന്നാം ക്ളാസ്, ആസ്തി 339 കോടി; കർണാടകയിൽ ഒരു മലയാളി സ്ഥാനാർഥി

election-malayali
SHARE

മൂന്നാം ക്ലാസ് വരെ  പഠിച്ച് 339 കോടിയുടെ ആസ്തി സ്വന്തമാക്കിയ ഒരു മലയാളിയുണ്ട് കർണാടക തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിക്കാൻ. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച ആസ്തി വിവരക്കണക്കാണ് ഒറ്റ ദിവസം കൊണ്ട് ഈ വ്യവസായിയെ ശ്രദ്ധേയനാക്കിയത്

MORE IN INDIA
SHOW MORE