മൺമറഞ്ഞുപോകുന്ന കൊട്ടു-പാട്ടുരൂപങ്ങളുടെ ഈണങ്ങളെ തിരികെപിടിച്ച് മുംബൈ പാട്ടോളം. ഞെരളത്ത് കലാശ്രമവും, 'വൈഖരി' കലാകൂട്ടായ്മയും ചേർന്ന് തുടർച്ചയായ രണ്ടാംവർഷമാണ് മുംബൈയിൽ നാട്ടുപാട്ടുകളുടെ സംഗമം ഒരുക്കിയത്. ഞെരളത്ത് കലാശ്രമത്തിന്‍റെ നേതൃത്വത്തിൽ, 101കലാപ്രവർത്തകർ കേരളത്തിലെ 16 വ്യത്യസ്ത നാട്ടുപാട്ടുകൾ അരങ്ങിലെത്തിച്ചു.
നാട്ടുപാട്ടുകളുടെ സംഗമം ഒരുക്കി പാട്ടോളം
SHOW MORE