റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികള്‍

rimf-office-bearers-1
SHARE

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നസ്‌റുദ്ദീന്‍ വി.ജെയാണ് പുതിയ പ്രസിഡന്റ്.  ഷംനാദ് കരുനാഗപ്പളളിയെ ജനറൽ സെക്രട്ടറിയായും കനകലാലിനെ ട്രഷററായും ജലീല്‍ ആലപ്പുഴയെ കോഓര്‍ഡിനേറ്ററായും തിരഞ്ഞെടുത്തു.   നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഷഫീക്ക് കിനാലൂര്‍ അധ്യക്ഷനായിരുന്നു. നൗഫല്‍ പിലക്കാടന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ വരവുചെലവ് കണക്കും ജലീല്‍ ആലുഴ ക്ഷേമ പദ്ധതിയും വിശദീകരിച്ചു. നൗഫല്‍ പാലക്കാടന്‍ സ്വാഗതവും ജയന്‍ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

RIMF Office Bearers

MORE IN GULF
SHOW MORE