ജോലിക്കായി സൈക്കിളില്‍ പോകവേ അപകടം; ഷാര്‍ജയില്‍ മലയാളി മരിച്ചു

sharjahwb
SHARE

ഷാർജയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു.  കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി മുക്കണ്ണൻ താഴെപ്പുരയിൽ ബഷീർ ആണ് മരിച്ചത് . 47 വയസായിരുന്നു. സജയിൽ താമസസ്ഥലത്തുനിന്നു ജോലിസ്ഥലത്തേക്ക് സൈക്കിളിൽ പോകവേ മറ്റൊരു വാഹനമിടിച്ചു ഇന്നലെ  രാത്രി ആയിരുന്നു  അപകടം. സ്ക്രാപ്പ് കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം ഷാർജ അൽ ഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കബറടക്കം നാട്ടിൽ നടക്കും. 

Accident at Sharjah; A native of Kannur died 

MORE IN GULF
SHOW MORE