മിഡില്‍ ഈസ്റ്റ് റീട്ടെയില്‍ ഫോറത്തിന്‍റെ എം ഇ അവാര്‍ഡുകള്‍ നേടി ലുലു ഗ്രൂപ്പ്

mae-awards-for-lulu
SHARE

മിഡില്‍ ഈസ്റ്റ് റീട്ടെയില്‍ ഫോറത്തിന്‍റെ വാര്‍ഷിക റീട്ടെയില്‍ എം ഇ അവാര്‍ഡുകള്‍ നേടി ലുലു ഗ്രൂപ്പ്. ''മോസ്റ്റ്  അഡ്മൈയേർഡ് റീട്ടെയില്‍ കമ്പനി' എന്ന ബഹുമതിയും ഏറ്റവും ഉത്തരവാദിത്തമുള്ള റീട്ടെയിലര്‍ എന്ന പുരസ്‌കാരവുമാണ് ലുലു ഗ്രൂപ്പിന് ലഭിച്ചത്. യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ റീട്ടെയിലര്‍മാരില്‍ നിന്നായി ലഭിച്ച 135ൽപരം നോമിനേഷനുകളിൽ നിന്നാണ് ലുലു ഗ്രൂപിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

MORE IN GULF
SHOW MORE