ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: ഇന്ത്യക്കാരൻ നേടിയത് 7.3 കോടിയിലേറെ രൂപ

dubai-dutyfree
SHARE

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് 10 ലക്ഷം ഡോളർ (7.3 കോടിയിലേറെ രൂപ) സമ്മാനം. ഹൈദരാബാദ് സ്വദേശി ലക്ഷ്മി വെങ്കിട ടാറ്റ റാവു ഗ്രന്ധി (34) യാണു ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിലെ ഭാഗ്യവാൻ. ദുബായിൽ സോഫ്റ്റ് വെയർ എൻജിനീയർ ഇദ്ദേഹം

338ാം സീരീസിലെ 4829ാം നമ്പർ ടിക്കറ്റിനാണ് സമ്മാനം. ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാന ജേതാവാകുന്ന 168–ാമത്തെ ഇന്ത്യക്കാരനാണ്.1999 മുതൽ നറുക്കെടുപ്പിൽ പങ്കെടുക്കുന്നതായി ഇദ്ദേഹം പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...