കേരളത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി

cm-pinarayi-vijayan
SHARE

കേരളത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നന്നാകരുതെന്നാണ് കേന്ദ്ര നിലപാട്. . വിദേശസഹായം സ്വീകരിക്കുന്ന കാര്യത്തിൽ കേന്ദ്രം മുട്ടാപ്പോക്ക് നയമാണ് സ്വീകരിച്ചത്. ഇതിനെതിരെ മലയാളികള്‍ സംഘടിതമായി നീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷാര്‍ജയില്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

MORE IN GULF
SHOW MORE