നടനെന്ന പ്രിവിലേജ് ചമ്മലാണ്; പക്ഷേ ചിലപ്പോള്‍ ആവശ്യമാണ്

nadikar
SHARE

ലോകമെമ്പാടും ആരാധകരുള്ള ഒരു താരജീവിതത്തിന്റെ വർണശബളമായ കാഴ്ചകളും അതിന്റെ പിന്നണിയിലെ അറിയാതെ പോയ കാണാക്കാഴ്ചകളുമായാണ് ടൊവിനോ ചിത്രം ‘നടികർ’ എത്തുന്നത്. വ്യത്യസ്ത വേഷപ്പകർച്ചകളിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ഭാവന നായികയാകുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്.  നടികര്‍ ചിത്രത്തിന്‍റെ വിശേഷങ്ങളുമായി ടോവിനോയും സംഘവും.വി‍‍ഡിയോ കാണാം.

Interview with team nadikar

MORE IN SPECIAL PROGRAMS
SHOW MORE