'അച്ഛനും മകനുമായി അഭിനയിക്കുന്നത് ആദ്യം'; ഷൂട്ടിം​ഗ് വിശേഷം പറഞ്ഞ് മണിയൻപിള്ള രാജു

'അച്ഛനും മകനുമായി അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. അവന്റെ ആക്ടിങ് ഒക്കെ ഞാൻ നോക്കുകയായിരുന്നു, ആളുകൾക്ക് ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം..' ഡിയർ വാപ്പി എന്ന സിനിമയിൽ മകൻ നിരഞ്ജുമൊത്തുമുള്ള ഷൂട്ടിം​ഗ് അനുഭവത്തെ കുറിച്ച് വാർത്താസമ്മേളനത്തിൽ മണിയൻ പിള്ള രാജു പറഞ്ഞതിങ്ങനെ.

ലാല്‍, നിരഞ്ജ്, മണിയന്‍പിള്ള രാജു, അനഘ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന സിനിമയാണ് ഡിയർ വാപ്പി.  

maniyan pillai raju about shooting experience with niranj in dear vappi