‘കേട്ട ഗോസിപ്പുകള്‍ സത്യമായിരുന്നെങ്കില്‍ എന്ന് തോന്നി’

Special-HD-Pranayam
SHARE

പ്രിയ വാരിയര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കർ ഒരുക്കുന്ന ക്യാംപസ് പ്രണയ ചിത്രം ഫോർ ഇയേഴ്സ്. ഏറെ നാളുകൾക്കു ശേഷമാണ് മലയാളത്തിൽ ഒരു ക്യാംപസ് പ്രണയ ചിത്രം  എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്. ചിത്രത്തെക്കുറിച്ച് പറ/gന്നു സംവിധായകൻ രഞ്ജിത് ശങ്കറും നായിക പ്രിയയും നായകൻ സർജാനോയും. വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE