ഞാന്‍ സ്ത്രീ സംവിധായികയല്ല; സംവിധായിക: അ‍ഞ്ജലി മേനോന്‍

Wonder-Women
SHARE

അഞ്ജലി മേനോന്റെ ‘വണ്ടർ വുമൺ’. മാതൃത്വത്തെ ആഘോഷമാക്കാൻ ഒരു കൂട്ടിലേക്കു ചേക്കേറിയ ആറു സ്ത്രീകൾ തമ്മിലുണ്ടാകുന്ന അനുപമമായ ഹൃദയബന്ധം മനസ്സിൽ തൊടുന്ന മുഹൂർത്തങ്ങളോടെ, പറയുന്ന സിനിമയാണ്. വ്യത്യസ്ത കുടുംബ പശ്ചാത്തലങ്ങളിൽനിന്നുള്ള ആറ് ഗർഭിണികളുടെ കഥയാണ് ‘വണ്ടർ വുമൺ’ പറയുന്നത്. വണ്ടർ വുമണിനെ ക്കുറിച്ച് പറയുന്നു പാർവതിയും അഞ്ജലിയും. വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE