ആ അപകർഷത മാറ്റാനുള്ള അധ്വാനത്തിൽ; കല്ല്യാണി; ഒപ്പം ടൊവീനോയും

thallumalawbnew
SHARE

മലപ്പുറത്തിന്റെ മൊഞ്ചിൽ അണിഞ്ഞൊരുങ്ങിയ ചിത്രം തല്ലുമാല തിയേറ്ററിലേക്ക്.  ടൊവീനോയും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ഇരുവരും മനോരമ ന്യൂസിനൊപ്പം. മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്തത്. മനോരമന്യൂസ് പ്രതിനിധി വിവേക് മുഴക്കുന്ന് നടത്തിയ അഭിമുഖം, വിഡിയോ

MORE IN ENTERTAINMENT
SHOW MORE