'എനർജി തിരിച്ചു കിട്ടിയ നിമിഷങ്ങൾ: 16 കിലോയോളം ഭാരം കുറച്ചു; വിനു മോഹൻ

Vinu-Mohan-amma-show-2022
SHARE

താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022ന്റെ വിശേഷങ്ങൾ മനോരമ ന്യൂസിനോട് പങ്കുവെച്ച് നടൻ വിനു മോഹൻ. 'കോവിഡിന് ശേഷം എല്ലാവരും ഒരുമിച്ച് കൂടുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ലാലേട്ടനും മമ്മുക്കയും അങ്ങനെ എല്ലാവരും വളരെ രസകരമായിട്ടാണ് ഈ ഷോയെ കാണുന്നത്. കോവിഡിന് മുൻപ് ഭാരം കൂടിയിരുന്നു. ഞാൻ നല്ല ഫുഡിയും കുഴിമടിയനും ആയിരുന്നു. പുതിയ സിനിമയ്ക്ക് വേണ്ടി 16 കിലോയോളം ഭാരം കുറച്ചെന്നും' വിനു മോഹൻ പറഞ്ഞു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE