ചാക്കോച്ചൻ എത്തുന്നു വൈറൽ ഡാൻസുമായി 'കേസ് കൊട്'ക്കാൻ

chackochan-disco
SHARE

സിനിമയുടെ പേരും നടന്‍ കുഞ്ചാക്കോ ബോബന്റെ വൈറല്‍ നൃത്തച്ചുവടും കൊണ്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ട ചിത്രം ' ന്നാ താന്‍ കേസ് കൊട് ' പതിനൊന്നിന് തിയറ്ററുകളിലെത്തും. രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടി ഗായത്രി ശങ്കറും പ്രധാനവേഷത്തിലെത്തുന്നു.

പാടി പതിഞ്ഞ പാട്ടിനൊപ്പം കുഞ്ചാക്കോ ബോബന്റെ വൈറലായ നൃത്തച്ചുവടും. ഇതിനകം ഏറെ ചര്‍ച്ചചെയ്യപ്പെട്ട സിനിമയുടെ പേരിലടക്കമുള്ള കൗതുകത്തെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാതാവാകുന്ന ചിത്രം കൂടിയാണിത്. 

പ്രാദേശിക വിഷയമെന്നതിനപ്പുറം സിനിമയുടെ പാന്‍ ഇന്ത്യന്‍ സാധ്യതകളും സഹനിര്‍മാതാവെന്ന നിലയില്‍ ചൂണ്ടിക്കാട്ടുകയാണ് കുഞ്ചാക്കോ ബോബന്‍.

MORE IN ENTERTAINMENT
SHOW MORE