പ്രായം തോൽക്കും ഡാൻസ്; ‘പത്തല.. പത്തല..’ പാട്ടിന്റെ വിഡിയോയെത്തി; വൈറൽ

kamal-dance
SHARE

ബ്രഹ്മാണ്ഡ വിജയം നേടിയ കമൽഹാസൻ ചിത്രം വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്. കമൽഹാസൻ തന്നെ വരികൾ എഴുതി പാടിയ ഗാനം സിനിമ ഇറങ്ങും മുൻപ് തന്നെ വൈറലായിരുന്നു. ലിറിക്കൽ വിഡിയോ ഇതിനോടകം 70 മില്യൺ പേരാണ് കണ്ടത്.  അനിരുദ്ധ് രവിചന്ദർ ആണ് പാട്ടിനു വേണ്ടി ഈണമൊരുക്കിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ ഇതിനോടം 400 കോടി പിന്നിട്ടുവെന്നാണ് റിപ്പോർട്ട്. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE