‘വാശി’യിൽ ആദ്യഗാനം; ‘സൂപ്പർ 4 ’താരം അഭിജിത്തിന്റെ പാട്ടുവിശേഷം

abhijithwbnew
SHARE

മഴവിൽ മനോരമയിലെ സൂപ്പർ 4 റിയാലിറ്റി ഷോയിലൂടെ സംഗീത പ്രേമികളുടെ ഇഷ്ടം നേടിയ പാട്ടുകാരനാണ് അഭിജിത്ത് അനിൽകുമാർ. ഷോയിൽ കിരീടം നേടിയ അഭിജിത്ത് പിന്നണി ഗായകനായി മാറുകയാണ്. ടൊവിനൊ - കീർത്തി സുരേഷ് ടീമിന്റെ വാശി എന്ന സിനിമയിലാണ് ആദ്യഗാനം . അഭിജിത്ത് പുതിയ പാട്ടുവിശേഷം മനോരമ ന്യൂസ് പ്രതിനിധി വിവേക് മുഴക്കുന്നിനോട് പങ്കുവയ്ക്കുന്നു.

MORE IN ENTERTAINMENT
SHOW MORE