ക്യൂട്ടാണ് ബോള്‍ഡും; റാംപിൽ അതിസുന്ദരിയായി പ്രയാഗ

prayagan
SHARE

ഫാഷൻ ഷോയിൽ മനോഹരിയായി മലയാളത്തിന്റെ പ്രിയതാരം പ്രയാഗ മാർട്ടിൻ. റാംപിൽ നിന്നുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പവും താരം അഭിനയിച്ച അന്തോളജി ചിത്രം നവരസയിലെ ‘ഗിത്താർ കമ്പി മേലെ നിൻഡ്രു’വിൽ താരം തിളങ്ങിയിരുന്നു. ഗൗതം വാസുദേവ് മേനോൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

സോഷ്യൽ മീഡിയയിൽ സജീവമായ പ്രയാഗ തന്റെ ചിത്രങ്ങളും വിഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

MORE IN ENTERTAINMENT
SHOW MORE