‍മലയിടുക്കിലൂടെ ‌കയറിയിറങ്ങി പ്രണവ്; ആവേശക്കൊടുമുടിയിൽ; വിഡിയോ

pranav-trucking
SHARE

യാത്രകളും സാഹസികതകളും പ്രണവ് മോഹൻലാലിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ചെറിയ പ്രായത്തിൽ തന്നെ ഒട്ടു മിക്ക രാജ്യങ്ങളും കണ്ടു. അതും ഒറ്റയ്ക്ക്. മലനിരകളിലേക്കുള്ള പ്രയാണവും താരത്തിന് ലഹരിയാണ്. യാത്രകളിലെ രസകരമായ നിമിഷങ്ങൾ പ്രണവ് സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാറുണ്ട്.  2017ലെ തായ്‌ലാൻഡ് യാത്രയ്ക്കിടെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറുന്ന വിഡിയോ കാണുന്നവരേയും ആവേശക്കൊടുമുടിയിലെത്തിക്കും. നേരത്തെ ഹിമാലയൻ വഴികളിലൂടെ കഠിനമായ സാഹസിക യാത്രകൾ നടത്തിയ വിഡിയോയും താരം പങ്കുവച്ചിരുന്നു. 

MORE IN ENTERTAINMENT
SHOW MORE