മിന്നൽ മുരളിയിലെ ‘രക്ഷകൻ’ എവിടെ? പ്രേക്ഷകമനസ്സിലേക്ക് ഓടിക്കയറിയ ബസ്സിന്റെ കഥ

Minnal
SHARE

മിന്നൽ മുരളിയോടൊപ്പം മലയാളികളുടെ ഹൃദയത്തിലേക്ക് ഓടിക്കയറിയതാണ് രക്ഷകൻ ബസ്. പലരും തേടി നടക്കുന്ന രക്ഷകൻ അടുത്തതായി മനോരമ ന്യൂസിൽ പ്രത്യക്ഷപ്പെടുകയാണ്.  ഓർമകളും അനുഭവങ്ങളുമായി സിനിമയുടെ അണിയറപ്രവർത്തകരായ സൈബൺ സി സൈമണും, നിഖിൽ പാലാക്കാരനും വിശേഷങ്ങൾ പറയുന്നു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE