‘ഇത് കാറ്റത്ത് ആടില്ല; വെരി സ്ട്രോങ്ങ്’; ചിരിയുടെ കാറ്റാടി വീശുന്നു; വിഡിയോ

lal-prithvi-new
SHARE

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ട്രെയിലർ പുറത്തിറങ്ങി. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിന്റെ മകൻ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. മീനയാണ് മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്. ചിരിപ്പിക്കുന്ന പഴയ മോഹൻലാലിന്റെ നർമരംഗങ്ങളാണ് ട്രെയിലറിന്റെ മുഖ്യഘടകം. 

ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, മീന, കല്യാണി പ്രിയദര്‍ശന്‍, നിഖില വിമല്‍, കനിഹ, കാവ്യ എം.ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ജനുവരി 26ന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.

MORE IN ENTERTAINMENT
SHOW MORE