‘എന്നെ സ്വാമിയേ മനസിലാക്കിയിട്ടുള്ളൂ; കാരണം നിങ്ങൾ പിറന്നാൾ ആശംസിക്കില്ല’

mammootty-swamy-pic
SHARE

സിനിമയ്ക്ക് അകത്തും പുറത്തും മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് തിരക്കഥാകൃത്ത് എസ്.എൻ സ്വാമി. സിബിഐ പരമ്പരയിൽ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒട്ടേറെ ജനപ്രിയ ഹിറ്റുകൾ മമ്മൂട്ടിക്ക് സമ്മാനിച്ചിട്ടുള്ള എസ്.എൻ സ്വാമി ഇതുവരെ മമ്മൂട്ടിയോട് പിറന്നാൾ ആശംസ പറഞ്ഞിട്ടില്ല. കാരണം വയസിൽ അദ്ദേഹവും മമ്മൂട്ടിയും വിശ്വസിക്കുന്നില്ല എന്നതുതന്നെയാണ്. ‘സ്വാമി മാത്രമാണ് എന്നെ മനസിലാക്കിയിട്ടുള്ളത്’ എന്നാണ് പിറന്നാൾ ആശംസ പറയാത്ത സ്വാമിയ്ക്ക് മമ്മൂട്ടിയുടെ മറുപടി. ഇരുവരുടെയും സൗഹൃദത്തിന്റെ കഥ. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...