ഇഷാനിയുടെ വർക്കൗട്ട് വണ്ണം കൂടാൻ; ‘അനിമൽ ഫ്ലോ’; മേക്കോവറിന്റെ രഹസ്യം; വിഡിയോ

ishani-krishna
SHARE

സാധാരണ എല്ലാവരും വണ്ണം കുറയ്ക്കാനാണ് ബുദ്ധിമുട്ടാറ്. പല വിധത്തിലുള്ള ഡയറ്റിങ്ങുകളും വർക്കൗട്ടുകളും പരീക്ഷിക്കാറുണ്ട്. സ്ളിം ആയി പലരും വൻമേക്കോവറിലാണ് പിന്നെ പ്രത്യക്ഷപ്പെടാറ്. എന്നാൽ നടി ഇഷാനിയുടെ വർക്കൗട്ട് മെലിയാനല്ല. വണ്ണം കൂട്ടാനാണ്. ‘അനിമൽ ഫ്ലോ’ എന്ന ഈ വർക്കൗട്ട് രീതിയാണ് താരം പരീക്ഷിക്കുന്നത്. ഇത് മേക്കോവറിൽ തനിക്ക് ഏറെ സഹായകരമായെന്ന് താരം പറയുന്നു. വിഡിയോ കാണാം

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...