ഐസിയുവിലേക്ക് വന്ന മമ്മൂക്കയുടെ മെസേജ്; തങ്കക്കൊലുസുകളുടെ ആ കെട്ടിപ്പിടിക്കല്‍

sandra-thomas
SHARE

ഡെങ്കിപ്പനിയായിരുന്നു. ഞാൻ പനി കൂടിയപ്പോൾ പാരസെറ്റമോൾ കഴിച്ചു. പക്ഷേ അത് പനിയ െകൂടുതൽ ഗുരുതരമാക്കുകയാണ് ചെയ്തത്. ബിപി കുറഞ്ഞു. ആശുപത്രിയിലെത്തിയതും നേരേ ഐസിയുവിലേക്ക് കയറ്റുകയായിരുന്നു. സാന്ദ്രയെപ്പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് സാന്ദ്രയുടെ ഇരട്ടക്കുട്ടികൾ. തങ്കക്കൊലുസ് എന്നാണ് അവരെ സ്നേഹത്തോടെ വിളിക്കുന്നത്. യൂട്യൂബ് ചാനലിനെക്കുറിച്ചും, തങ്കക്കൊലുസുകളെക്കുറിച്ചും, സിനിമയെക്കുറിച്ചുമെല്ലാം സാന്ദ്ര മനസ്സ് തുറക്കുന്നു. വിഡിയോ അഭിമുഖം കാണാം: 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...