‘ഛോട്ടാ റഫി’ ത്രില്ലിലാണ്; സിനിമാ പ്രതീക്ഷകൾ പങ്കുവച്ച് സൗരവ് കിഷൻ

chottarafiwb
SHARE

ലോകസംഗീത ദിനത്തില്‍ അതിഥിയായി പുതുതലമുറയിലെ ഗായകനും. ഛോട്ടാ റഫിയെന്ന് വിളിപ്പേരുള്ള സൗരവ് കിഷന്‍ എന്ന ഗായകന്‍സിനിമാലോകത്ത് ചുവടുറപ്പിക്കുന്നതിന്‍റെ ത്രില്ലിലാണ്. കോവിഡും ലോക്ഡൗണും ഒരുപിടി അവസരങ്ങള്‍ ഇല്ലാതാക്കിയെങ്കിലും എല്ലാം നല്ലതിനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ ഗായകന്‍. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...