പൂട്ടിയിട്ട് തുവാനത്തുമ്പികൾ കാണിച്ചു: പൃഥ്വിയും അന്ന് യെസ് മൂളി: സച്ചിയുടെ സ്വപ്നം

sachi
SHARE

മലയാള സിനിമയ്ക്ക് നഷ്ടത്തിന്റെ ആഴം അനുഭവിപ്പിച്ച് സച്ചി വിട വാങ്ങിയിട്ട് ഒരാണ്ട്. ഉറ്റവരെയും സൗഹൃദങ്ങളെയും തീരാനോവിലേക്ക് തള്ളിയിട്ടായിരുന്നു അകാലത്തിലുള്ള സച്ചിയുടെ മടക്കം. അദ്ദേഹത്തിന്റെ ഓര്‍മയിലൂടെ, സിനിമയ്ക്കപ്പുറത്തെ സച്ചിയെ പരിചയപ്പെടുത്തുകയാണ് ഇതാദ്യമായി ഭാര്യ സിജി.   

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...