മകനും ഒട്ടും മോശമല്ല; നൈറ്റ് പാർട്ടി മൂഡില്‍ ആടിത്തിമിർത്ത് സഞ്ജയ്; വിഡിയോ

vijay-son
SHARE

തിരശീലയിൽ നടൻ വിജയ് നൃത്തം ചവിട്ടുമ്പോൾ തിയറ്റുകൾ ഇളകി മറിയാറുണ്ട്. എന്നാൽ ആരാധകർ ഇപ്പോൾ കയ്യടിക്കുന്നത് വിജയുടെ ഡാൻസ് കണ്ടിട്ടല്ല. അദ്ദേഹത്തിന്റെ മകൻ സഞ്ജയുടെ നൃത്തം കണ്ടിട്ടാണ്. സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും സഞ്ജയ്ക്കു ആരാധകർ ഏറെയാണ്. സോഷ്യൽമീഡിയയിലും മറ്റും സഞ്ജയുടെ ചിത്രങ്ങൾക്കും വിഡിയോകൾക്കും കാഴ്ചക്കാരേറെയാണ്. കൂട്ടുകാർക്കൊപ്പം കാറിൽ പാട്ടിനൊപ്പം ആസ്വദിക്കുന്ന സഞ്ജയ്‌യുടെ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...