വിഷ്ണു വിശാലിനും ജ്വാലഗുട്ടയ്ക്കും പ്രണയസാഫല്യം; വിവാഹ ചിത്രങ്ങൾ

vishnujwala-23
SHARE

ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ തമിഴ് നടൻ വിഷ്ണുവിശാലും ബാഡ്മിന്റൺ താരം ജ്വാലഗുട്ടയും വിവാഹിതരായി. രണ്ടുവർഷം മുൻപാണ് ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. 

wedding-23

കോവിഡ് ചട്ടങ്ങൾ പാലിച്ച് ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന്റേയും മെഹന്ദി ചടങ്ങിന്റേയുമെല്ലാം ചിത്രങ്ങളും നേരത്തേ പുറത്ത് വന്നിരുന്നു. ആരാധകരും സുഹൃത്തുക്കളും ആശംസകൾ നേർന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...