വിവാഹ വാർഷികാഘോഷം വിഡിയോ കോളിലൂടെ; സ്ക്രീൻ ഷോട്ട് പങ്കിട്ട് ഐശ്വര്യ റായ്

ashabhi
SHARE

ആരാധകർക്ക് എന്നും പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യാറായിയും അഭിഷേക് ബച്ചനും. ഇത്തവണത്തെ വിവാഹവാർഷികം ആഘോഷിക്കാൻ 

ഒന്നിച്ചല്ലെങ്കിലും ഓൺലൈനിലൂടെ ആഘോഷിച്ചു ഇരുവരും. പതിനാലാം വിവാഹ വാർഷികമാണിത്.  അഭിഷേകുമായുള്ള വിഡിയോ കോളിന്റെ സ്ക്രീൻ ഷോട്ട് ഐശ്വര്യ  ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഐശ്വര്യയുടെ മടിയിൽ ഇരുന്ന് ആരാധ്യയും ആഘോഷത്തില്‍ പങ്കുചേർന്നു. സിനിമാചിത്രീകരണവുമായി 

ബന്ധപ്പെട്ട് ലക്‌നൗവിൽ ആണ് അഭിഷേക് ഇപ്പോൾ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...