50 പിന്നിട്ട് സൂപ്പർ ഫോർ; പാട്ടും ചിരിമേളവുമായി പിഷാരടിയും ; വിഡിയോ

ramesh-pisharady-super-four
SHARE

മഴവിൽ മനോരമയുടെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ സൂപ്പർ ഫോർ സീസൺ 2, 50 എപ്പിസോഡുകൾ പിന്നിടുകയാണ്. ഈ ആഘോഷത്തിൽ ടീമിനൊപ്പം ചേരാൻ നടനും സംവിധായകനുമായ രമേശ് പിഷാരടിയും എത്തുന്നു. സംഗീതവും തമാശയും നിറഞ്ഞ ഈ ആഘോഷം ശനിയും ഞായറും രാത്രി 8 മണിക്ക് സംപ്രഷണം ചെയ്യും. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...