'ഒരേ ഒരു ഥാർ; കുടുംബത്തിലെ പുതിയ അതിഥി'; ചിത്രം പങ്കുവച്ച് വിജയ് ബാബു

vijay-babu
SHARE

കുടുംബത്തിലെ പുതിയ അതിഥി, ഒരേ ഒരു ഥാർ... പുതിയ ഥാറിനെ സ്വന്തമാക്കി വിജയ് ബാബു സമൂഹമാധ്യമങ്ങളിൽ കുറിച്ച വരികളാണിത്. വിജയ് ബാബു മാത്രമല്ല ഇന്ത്യൻ വാഹനലോകം ഇത്ര സന്തോഷത്തോടെ വരവേറ്റ വാഹനം വേറെയുണ്ടാകില്ല എന്നാണ് ഥാറിന്റെ ബുക്കിങ്ങുകൾ സൂചിപ്പിക്കുന്നത്. 

ഥാറിന്റെ പെട്രോൾ ഓട്ടമാറ്റിക്ക് വകഭേദമാണ് നടനും നിർമാതാവുമായ വിജയ് ബാബു സ്വന്തമാക്കിയത്. നേരത്തെ സംവിധായകൻ ഒമർ ലുലുവും അനു സിത്താരയും ഗോകുൽ സുരേഷുമെല്ലാം വാഹനലോകത്തെ ഈ സൂപ്പർതാരത്തെ വാങ്ങിയിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...