വിജയകുതിപ്പിൽ സൂരറൈ പോട്ര്; വിശേഷങ്ങളുമായി സൂര്യയും അപർണയും

surya
SHARE

കോവിഡ് കാലത്ത് ഒരു തമിഴ് ചിത്രം പ്രേക്ഷകരെ വീണ്ടും സ്വപ്‍നങ്ങളിലേക്ക് നയിക്കുകയാണ്. സൂര്യയുടെ സൂരറൈ പോട്ര്. ഒടിടി റിലീസായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സിനിമ എയര്‍ ഡെക്കാന്‍ ഉടമയായ ക്യാപ്റ്റന്‍ ജി. ആര്‍. ഗോപിനാഥിന്റെ ജീവിതമാണ് പറയുന്നത്. മലയാളത്തില്‍നിന്നും അപര്‍ണ ബാലമുരളിയും ഉര്‍വശിയും പ്രധാനവേഷങ്ങളിലുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...