മാസ്ക് മാറ്റിയില്ല; മാസും ക്ലാസുമായി മോഹൻലാലിന്റെ ‘രണ്ടാം’ വരവ്: വിഡിയോ

lal-new-entry
SHARE

ഇത്തവണ 25 സെക്കൻഡ്, അതേ ലൊക്കേഷൻ, അതേ കാർ, അതേ മാസ് വരവ്. പക്ഷേ കഴിഞ്ഞ തവണ വിമർശനം നേരിട്ട ഒരു കാര്യം അദ്ദേഹം തിരുത്തി. മാസ്ക് മാറ്റാതെ കറുത്ത ടീഷർട്ട് ധരിച്ച് ഗൗരവം വിടാതെ മലയാളത്തിന്റെ മോഹൻലാൽ എത്തി. ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണസെറ്റിലേക്ക് മോഹൻലാൽ എത്തുന്ന പുതിയ വിഡിയോയും വൈറലാവുകയാണ്.  അദ്ദേഹം തന്നെ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോ ആരാധകർ ആഘോഷമാക്കുകയാണ്. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...