'ടാർഗറ്റ് എന്ന വാക്ക് ഇപ്പോൾ കേട്ടാലും പേടി'; സെയിൽസ് മാനേജറിൽ നിന്നും സിനിമയിലേക്ക്

nooru-kadannu-siju
SHARE

സെയിൽസ് മാനേജർ ജോലിയുടെ സമ്മർദം താങ്ങാൻ വയ്യാതെ സിനിമയിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചു. പിന്നീട് അഭിനയം ജീവനും ജീവിത‌വുമായി, ഇപ്പോഴിതാ മലയാളസിനിമയുടെ ഭാഗമായി മാറി 100 സിനിമകൾ കടന്നിരിക്കുകയാണ് സൈജു കുറുപ്പ്. അഭിനയത്തിന്റെ പടവുകളെക്കുറിച്ച് സൈജു കുറുപ്പ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...