എന്നെ ജഡ്ജ് ചെയ്യാൻ വരണ്ട; അച്ഛനെ പലരും ഉപദേശിച്ചു; സാനിയ

saniya-iyyappan
SHARE

മലയാള സിനിമയിലെ യുവത്വവും പ്രസരിപ്പും തുളുമ്പുന്ന മുഖമാണ് സാനിയ അയ്യപ്പൻ. റിയാലിറ്റി ഷോ മലയാള സിനിമയ്ക്ക് നൽകിയ താരം. സിനിമയിൽ സജീവമായതോടെ അത്യാവശ്യം ഗോസിപ്പുകളും വിമർശനവും സാനിയയുടെ പിന്നാലെ കൂടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സാനിയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ പോലും പലപ്പോഴും പലരേയും അസ്വസ്ഥരാക്കുന്നു എന്നതാണ് സത്യം. ഡ്രസിങ്ങിന്റെ പേരിലുൾപ്പെടെ സാനിയക്കു നേരെ പലപ്പോഴും വിമർശനങ്ങൾ ചെന്നു പതിക്കാറുണ്ട്. ഇവിടെയിതാ വിമർശനങ്ങൾ‌ക്കും ഗോസിപ്പുകൾക്കും ചിരിയോടെ മറുപടി നൽകുകയാണ് താരം. തന്നെ ജഡ്ജ് ചെയ്യുന്നവരോടുള്ള സാനിയയുടെ തുറന്ന മറുപടി കൂടിയാണ് സാനിയയുടെ വാക്കുകൾ.

മനോരമ ആരോഗ്യം മാസികയ്ക്കു നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗം

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...