ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമാപണം; താലികെട്ട് ക്ഷേത്രത്തില്‍ വച്ച്: ഉത്തര ഉണ്ണി

uthara-unni-marriage
SHARE

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിവാഹാഘോഷങ്ങൾ മാറ്റിവെച്ച് നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി. സ്ഥിതിഗതികൾ സാധാരണഗതിയിലാകാന്‍ പ്രാർഥിക്കുന്നുവെന്നും ആഘോഷത്തില്‍ പങ്കുചേരാൻ ടിക്കറ്റ് ബുക്കറ്റ് ചെയ്ത എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിശ്ചയിച്ച ദിവസം ക്ഷേത്രത്തില്‍ ആചാരപ്രകാരമുള്ള താലികെട്ട് മാത്രം നടത്തും. വിവാഹ സല്‍ക്കാരം ഉള്‍പ്പെടെയുള്ള തിയതികള്‍ പിന്നീട് അറിയിക്കുമെന്നും ഉത്തര പറഞ്ഞു. 

ബിസിനസുകാരനായ നിതേഷ് നായരുമായുള്ള ഉത്തരാ ഉണ്ണിയുടെ വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. ഏപ്രില്‍ അഞ്ചിനാണ് താലികെട്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...