'കണ്ണാടിക്കൂടും കൂട്ടി'...കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് മഞ്ജു; വിഡിയോ

manju-29
SHARE

പ്രണയവര്‍ണങ്ങളിലെ ഹിറ്റ് ഗാനമായ കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട്... എന്ന പാട്ടിനൊത്ത് ഡാന്‍സ് കളിച്ച് മഞ്ജു വാര്യര്‍. തേവര സേക്രഡ് ഹാര്‍ട്സ് കോളെജിലെ യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മലയാളികളുടെ പ്രിയ താരം. 

സ്റ്റേജിലേക്ക് മഞ്ജു എത്തിയതും കുട്ടികള്‍ സന്തോഷം കൊണ്ട് ആര്‍ത്ത് വിളിക്കുന്നത് വിഡിയോയില്‍ കാണാം. നാലുചുവടുകളും വച്ചാണ് താരം മടങ്ങിയത്. കുട്ടികളിലൊരാളാണ് വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...