മമ്മൂട്ടിക്ക് സാധിക്കുമെങ്കിൽ എനിക്കും: അതാണെന്റെ പ്രമാണം: റഹ്മാൻ

mammootty-rahman
SHARE

എൺപതുകളിലെയും തൊണ്ണൂറുകളിലെയും നിരവധി ഹിറ്റ് ചിത്രങ്ങളിലെ കോംമ്പോ ആയിരുന്നു മമ്മൂട്ടിയും റഹ്മാനും. ഇടവേളക്കു ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച രാജമാണിക്യവും വലിയ വിജയമായിരുന്നു. ഇപ്പോൾ ഫിറ്റ്നസിന്റെ കാര്യത്തിൽ മമ്മൂക്ക തനിക്ക് പ്രചോദനമാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് റഹ്മാന്‍. 

‘മമ്മൂട്ടിയ്ക്ക് സാധിക്കുമെങ്കില്‍ എനിക്കും സാധിക്കും, അതാണ് എന്റെ പ്രമാണം’ എന്നാണ് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ച് റഹ്മാന്‍ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചിത്രവും കുറിപ്പും മമ്മൂട്ടി ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...