വിഘ്നേഷിന്റെ പിറന്നാള്‍ ആഘോഷമാക്കി നയന്‍താര; ചിത്രങ്ങള്‍

nayanthara-vighnesh-birthday
SHARE

കാമുകൻ വിഘ്നേഷ് ശിവന്റെ ജന്മദിനം ആഘോഷമാക്കി നയൻതാര. നാലു വർഷത്തോളമായി നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാണ്. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. അരവിന്ദ് സ്വാമി, അറ്റ്ലി, സംഗീത സംവിധായകൻ അനിരുദ്ധ്, കല്യാണി പ്രിയദർശൻ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.

നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രികൺ’. കാമുകൻ വിഘ്നേശ് ശിവൻ ആണ് ചിത്രത്തിന്റെ നിർമാതാവ്. വിഘ്നേശിന്റെ പ്രൊഡക്‌ഷൻ കമ്പനിയായ റൗഡി പിക്‌ചേഴ്സ് ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. മിലിന്ദ് റാവുവാണ് ചിത്രത്തിന്റെ സംവിധായകൻ.

nayanthara-vighnesh-birthday12

 2020ൽ ഇരുവരുടെയും വിവാഹം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ

nayanthara-vighnesh-birthday332
nayanthara-vighnesh-birthday1
nayanthara-vighnesh-birthday32
MORE IN ENTERTAINMENT
SHOW MORE
Loading...
Loading...