വൈറസിലെ ആഷിക് അബു ബ്രില്ല്യൻസ് ഇങ്ങനെ; വിഡിയോ പുറത്തിറക്കി യുവാക്കൾ

virus-ashiq-brilliance
SHARE

നിപ വൈറസ് ഭീതി കേരളത്തെ രണ്ടാമതും ഉലച്ചപ്പോഴാണ് ആഷിക് അബു ചിത്രം വൈറസ് തിയറ്ററിലെത്തിയത്. കോഴിക്കോട് ഉണ്ടായ യഥാർഥ സംഭവകഥ ആസ്പദമാക്കി എടുത്ത സിനിമ അതിജീവനത്തിന്റെ കരുത്തായിരുന്നു പകർന്നത്. അതുകൊണ്ട് തന്നെ തിയറ്ററുകളിലും മികച്ച വിജയം ഇൗ സിനിമ സ്വന്തമാക്കി. ഇപ്പോഴിതാ ചിത്രത്തിൽ പ്രേക്ഷകർ കാണാതെ പോയ ചില ആഷിക് അബു ബ്രില്യൻസ് പരിചയപ്പെടുത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ.

സിനിമയിലെ ചെറിയ ചില കാര്യങ്ങൾ വരെ വളരെ സൂക്ഷമമായി ശ്രദ്ധിച്ചാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് വിഡിയോയിൽ നിന്നും വ്യക്തമാകും. മുഹ്സിൻ പരാരിയും സുഹാസും ഷറഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...