പാട്ടിന്റെ ‘പതിനെട്ടാം പടി’ കയറി എ.ആര്‍.റഹ്മാന്റെ അനന്തരവന്‍ മലയാളത്തില്‍: വിഡിയോ

rahman
SHARE

മലയാള സിനിമയിലേക്ക് ചുവടുവച്ച് എ.ആര്‍.റഹ്മാന്റെ അനന്തരവന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കമുള്ള വന്‍ താരനിരയുമായെത്തുന്ന പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് എ.എച്ച്.കാഷിഫ് മലയാള സംഗീത സംവിധാന രംഗത്തേക്കെത്തിയിരിക്കുന്നത്.  ആക്ഷന് പ്രാധാന്യം നല്‍കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയതും കാഷിഫാണ്.  മലയാളത്തില്‍ അവസരങ്ങള്‍ ലഭിച്ചാല്‍ ഇനിയും സ്വീകരിക്കുമെന്ന് കാഷിഫ് മനോരമ ന്യൂസിനോട് പറ‍ഞ്ഞു. വിഡിയോ അഭിമുഖം കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...