നസ്രിയയുടെ പാട്ടിന് ആടിത്തിമിർത്ത് സണ്ണി വെയ്ന്റെ ഭാര്യ; വിഡിയോ വൈറൽ

sunny-wayane-wife-dance
SHARE

യുവതാരം സണ്ണി വെയ്ൻ കഴിഞ്ഞ ബുധനാഴ്ചയാണ് രഞ്ജിനിയെ ജീവിത സഖിയാക്കിയത്. ഗുരുവായൂരില്‍ വച്ചായിരുന്നു സണ്ണിയുടെയും ബാല്യകാല സുഹൃത്തു കൂടിയായ രഞ്ജിനിയുടെയും വിവാഹം.

രഞ്ജിനി മികച്ച നർത്തകി കൂടിയാണ്. മഴവിൽ മനോരമയിലെ നൃത്ത റിയാലിറ്റി ഷോയായ ഡി 3യിൽ മത്സരാര്‍ത്ഥിയായി തിളങ്ങിയ രഞ്ജിനി ക്ഷേത്ര എന്ന നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. ഇവിടെ രഞ്ജിനിയും രണ്ട് സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വരത്തനിലെ, നസ്രിയ ആലപിച്ച ഗാനത്തിനാണ് രഞ്ജിനിയും സുഹൃത്തുക്കളും ചുവടുവച്ചിരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE