പാട്ടുപാടാൻ പറഞ്ഞ വിദ്യാർഥിക്ക് ഷറഫു കൊടുത്ത പണി; ചിരി; വിഡിയോ

sharafu-video-23
SHARE

കോളജിൽ അതിഥിയായെത്തിയ ഷറഫുദ്ദീനോട് പാട്ടുപാടാൻ പറഞ്ഞ് 'പണി വാങ്ങി' വിദ്യാർഥി. വിദ്യാർഥിയെ വേദിയിലേക്ക് വിളിച്ച് ഒപ്പം പാട്ടുപാടിച്ചാണ് ഷറഫു തിരിച്ചയച്ചത്. 

കോഴിക്കോട് ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ വാർഷികാഘോഷ ചടങ്ങിൽ മുഖ്യ അതിഥിയായാണ് ഷറഫു എത്തിയത്. വേദിയിലെത്തിയ ഷറഫുവിനോട് പാട്ടുപാടാൻ വിദ്യാർഥികളിലൊരാൾ ആവശ്യപ്പെട്ടു. ആദ്യം തന്നെ പാടാൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് വിദ്യാർഥിയെ ഷറഫു വേദിയിലേക്ക് ക്ഷണിച്ചു. 

തങ്കത്തോണി എന്ന ഗാനം ഇരുവരും ചേർന്ന് രണ്ടുവരി ആലപിച്ചത് സദസ്സിൽ ചിരി പടര്‍ത്തി. 

വിഡിയോ കാണാം: 

MORE IN ENTERTAINMENT
SHOW MORE