ക്യാമറാമാന്റെ സൈക്കിൾ തള്ളി ജോജു; ജോസഫ് ലൊക്കേഷനിലെ കയ്യടിക്കാഴ്ച; വിഡിയോ

joseph-joju-video
SHARE

ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തിയ നടനാണ് ജോജു ജോർജ്. ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുതുടങ്ങി ജോസഫിലൂടെ നായകനായി, മലയാളസിനിമയിൽ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു ജോജു. അഭിമുഖങ്ങളിലെല്ലാം ചാൻസ് ചോദിച്ചലഞ്ഞ കഥകളും മറ്റും ജോജു പങ്കുവെക്കാറുണ്ട്. 

ജോസഫ് എന്ന ചിത്രത്തിന്റെ ലൊക്കേഷൻ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഒരു ഷോട്ടിനായി ക്യാമറാമാൻ ഇരിക്കുന്ന സൈക്കിളിനെ താങ്ങിനിർത്തി കൊണ്ടുപോകുന്ന ജോജുവിന്റെ വിഡിയോ ആണിത്. ജോജുവിന്റെ ആത്മാർഥതയെ പ്രശംസിച്ച് നിരവധി പേരാണ് വിഡിയോ പങ്കുവെക്കുന്നത്. 

വിഡിയോ കാണാം; 

MORE IN ENTERTAINMENT
SHOW MORE