'ഫൈനടച്ചിട്ട് ലൈനടിക്കൂന്ന് ഞങ്ങൾ പറഞ്ഞു'; സാരിയിൽ ചുവടുവെച്ച് ഗായത്രി; വിഡിയോ

gayathri-suresh-titok-08
SHARE

വാട്സ്ആപ്പിനും ഫെയ്സ്ബുക്കിനുമപ്പുറത്ത് ഒരു ടിക് ടോക് ലോകമുണ്ട്. സാധാരണക്കാർ മുതൽ സിനിമാതാരങ്ങൾ വരെ ടിക് ടോകിലെ സജീവ സാന്നിധ്യമായി ഉണ്ട്. നിരവധി ഡയലോഗുകളും ഗാനങ്ങളും ടിക് ടോകിൽ വിഡിയോകളായി വരാറുണ്ട്. അത്തരത്തിലൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് നടി ഗായത്രി സുരേഷ്. 

നടിയും സുഹൃത്തുമായ മാനസ രാധാകൃഷ്ണനൊപ്പമാണ് ഗായത്രിയുടെ കിടിലൻ പ്രകടനം. 'ലൈനടിച്ചാൽ ഫൈനടക്കൂന്ന് അച്ഛൻ പറഞ്ഞു' എന്ന ഗാനത്തിനൊത്ത് ചുവടുവെച്ചാണ് ഇരുവരുയെും പ്രകടനം. സാരിയാണ് ഇരുവരുടെയും വേഷം.

വിഡിയോ കാണാം: 

MORE IN ENTERTAINMENT
SHOW MORE