മലയാളത്തിന് അഭിമാനിക്കാനുള്ള സിനിമയാണ് കമ്മാരസംഭവമെന്ന് ദിലീപ്

dileep-t
SHARE

മലയാളത്തിന് അഭിമാനിക്കാനുള്ള സിനിമയാണ് കമ്മാരസംഭവമെന്ന് നടന്‍ ദിലീപ്. ചിത്രം വ്യക്തമായ രാഷ്ട്രീയം പറയുന്നുണ്ട്. നേരത്തെ തീരുമാനിച്ചതിൽ നിന്ന് വ്യത്യസ്തമായി കാലത്തിനനുസരിച്ച ചില മാറ്റങ്ങൾ സിനിമയിൽ വരുത്തിയിട്ടുണ്ടെന്നും, അത് സ്വാഭാവികമാണെന്നും ദിലീപ് ചെന്നൈയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് ദിലീപ് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുന്നത്.

MORE IN ENTERTAINMENT
SHOW MORE